librelist archives

« back to archive

സൗജന്യ കംപ്യുട്ടർ

സൗജന്യ കംപ്യുട്ടർ

From:
Danial José
Date:
2014-05-04 @ 23:40
Hi All,

വിവരസാങ്കേതീക വിദ്യയെ ഒഴിച്ചുകൂടാനാവാത്ത ഈ കാലഘട്ടത്തിൽ
കമ്പ്യുട്ടറുകളെകുറിച്ചും ഇന്റർനെറ്റിനെകുറിച്ചുമുള്ള ശരിയായ അറിവ് തികച്ചും
അനിവാര്യമാണ്. ഈ വാക്കുകളെ പ്രാവർത്തീകമാക്കുന്നതിന്റെ ചെറിയൊരു തുടക്കമെന്ന
രീതിയിൽ, നാളെ മുതൽ (05/04/2014) വൈകുന്നേരം 7 മണിക്ക് യോർഥനാപുരം St. John's
Baptist Church പാരിഷ് ഹാള്ളിൽ വച്ച് കംപ്യുട്ടറുകളെ എങ്ങനെ സുരക്ഷിതമായി
ഉപയോഗിക്കാം എന്നതിനെപറ്റി ഞങ്ങൾ കുറച്ചു കൂടുകാർ ചേർന്ന് സൗജന്യ കംപ്യുട്ടർ
ക്ലാസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. താല്പര്യമുള്ളവർ ഈ അവസരം പരമാവധി
പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.


Cheers,
Danial José

Re: [ilugcochin] സ ൗജന്യ കംപ ്യ���ട്ടർ

From:
Sreenadh H
Date:
2014-05-05 @ 02:38
നല്ല ഉദ്യമം. ആശംസകൾ.

- ശ്രീനാഥ്‌

On May 5, 2014 5:10:44 AM GMT+05:30, "Danial José" <danialjose@gmail.com> wrote:
>Hi All,
>
>വിവരസാങ്കേതീക വിദ്യയെ ഒഴിച്ചുകൂടാനാവാത്ത ഈ കാലഘട്ടത്തിൽ
>കമ്പ്യുട്ടറുകളെകുറിച്ചും ഇന്റർനെറ്റിനെകുറിച്ചുമുള്ള ശരിയായ അറിവ്
>തികച്ചും
>അനിവാര്യമാണ്. ഈ വാക്കുകളെ പ്രാവർത്തീകമാക്കുന്നതിന്റെ ചെറിയൊരു
>തുടക്കമെന്ന
>രീതിയിൽ, നാളെ മുതൽ (05/04/2014) വൈകുന്നേരം 7 മണിക്ക് യോർഥനാപുരം St.
>John's
>Baptist Church പാരിഷ് ഹാള്ളിൽ വച്ച് കംപ്യുട്ടറുകളെ എങ്ങനെ സുരക്ഷിതമായി
>ഉപയോഗിക്കാം എന്നതിനെപറ്റി ഞങ്ങൾ കുറച്ചു കൂടുകാർ ചേർന്ന് സൗജന്യ
>കംപ്യുട്ടർ
>ക്ലാസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. താല്പര്യമുള്ളവർ ഈ അവസരം പരമാവധി
>പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
>
>
>Cheers,
>Danial José

-- 
Sent from my Samsung Galaxy Tab 2 P3100 Android phone with K-9 Mail. 

Re: [ilugcochin] സൗജന്യ കംപ

From:
Pirate Praveen
Date:
2014-05-05 @ 05:20
On Monday 05 May 2014 05:10 AM, Danial José wrote:
>
> Hi All,
>
> വിവരസാങ്കേതീക വിദ്യയെ ഒഴിച്ചുകൂടാനാവാത്ത ഈ കാലഘട്ടത്തിൽ കമ്പ്യുട്ടറുകളെകുറിച്ചും
> ഇന്റർനെറ്റിനെകുറിച്ചുമുള്ള ശരിയായ അറിവ് തികച്ചും അനിവാര്യമാണ്. ഈ വാക്കുകളെ
> പ്രാവർത്തീകമാക്കുന്നതിന്റെ ചെറിയൊരു തുടക്കമെന്ന രീതിയിൽ, നാളെ മുതൽ (05/04/2014)
> വൈകുന്നേരം 7 മണിക്ക് യോർഥനാപുരം St. John's Baptist Church പാരിഷ് ഹാള്ളിൽ വച്ച്
> കംപ്യുട്ടറുകളെ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനെപറ്റി ഞങ്ങൾ 
കുറച്ചു കൂടുകാർ
> ചേർന്ന് സൗജന്യ കംപ്യുട്ടർ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. 
താല്പര്യമുള്ളവർ ഈ അവസരം
> പരമാവധി പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
>
മുഖ്യധാരാ മാധ്യമങ്ങളടക്കം മോര്‍ഫിങ്ങ്, ഹാക്കിങ്ങ് തുടങ്ങി ഇന്റര്‍നെറ്റിലെ 
പ്രശ്നങ്ങളെ
പെരുപ്പിച്ചു് കാണിക്കുന്നുണ്ടു്. സാധാരണക്കാരില്‍ കമ്പ്യൂട്ടറിന്റേയും 
ഇന്റര്‍നെറ്റിന്റേയും
സാധ്യതകളെ പരിചയപ്പെടുത്തേണ്ടതു് അത്യാവശ്യമായിരിക്കുന്നു. ഇതോടൊപ്പം തന്നെ 
സാധാരണക്കാര്‍ക്കു്
ആവശ്യമുള്ള പ്രാദേശിക വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും 
നടത്തേണ്ടതുണ്ടു്. ഉദാഹരണത്തിനു്
വിക്കിപ്പീഡിയയില്‍ അവരുടെ പ്രാദേശികവിവരങ്ങള്‍ ചേര്‍ക്കുന്നതും 
ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍
അവരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതും ഇതില്‍ പെടാം. വെറുതെ 
ഉപയോക്താക്കളായല്ലാതെ സ്വന്തം
ആവശ്യങ്ങള്‍ കൂട്ടായി നടത്തുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയം കൂടി 
അവരിലെത്തിക്കാന്‍ ശ്രമിക്കണം.

Re: [ilugcochin] സൗജന്യ കംപ

From:
Danial José
Date:
2014-05-06 @ 18:13
Hi All,

Here are some shots from free GNU/linux training at St. John Baptist
Church, Yordhananapuram.

https://joindiaspora.com/posts/4041579

Cheers,
Danial


2014-05-05 10:50 GMT+05:30 Pirate Praveen <praveen@onenetbeyond.org>:

>  On Monday 05 May 2014 05:10 AM, Danial José wrote:
>
>  Hi All,
>
> വിവരസാങ്കേതീക വിദ്യയെ ഒഴിച്ചുകൂടാനാവാത്ത ഈ കാലഘട്ടത്തിൽ
> കമ്പ്യുട്ടറുകളെകുറിച്ചും ഇന്റർനെറ്റിനെകുറിച്ചുമുള്ള ശരിയായ അറിവ് തികച്ചും
> അനിവാര്യമാണ്. ഈ വാക്കുകളെ പ്രാവർത്തീകമാക്കുന്നതിന്റെ ചെറിയൊരു തുടക്കമെന്ന
> രീതിയിൽ, നാളെ മുതൽ (05/04/2014) വൈകുന്നേരം 7 മണിക്ക് യോർഥനാപുരം St.
> John's Baptist Church പാരിഷ് ഹാള്ളിൽ വച്ച് കംപ്യുട്ടറുകളെ എങ്ങനെ
> സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനെപറ്റി ഞങ്ങൾ കുറച്ചു കൂടുകാർ ചേർന്ന് സൗജന്യ
> കംപ്യുട്ടർ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. താല്പര്യമുള്ളവർ ഈ അവസരം
> പരമാവധി പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
>
> മുഖ്യധാരാ മാധ്യമങ്ങളടക്കം മോര്‍ഫിങ്ങ്, ഹാക്കിങ്ങ് തുടങ്ങി ഇന്റര്‍നെറ്റിലെ
> പ്രശ്നങ്ങളെ പെരുപ്പിച്ചു് കാണിക്കുന്നുണ്ടു്. സാധാരണക്കാരില്‍ കമ്പ്യൂട്ടറിന്റേയും
> ഇന്റര്‍നെറ്റിന്റേയും സാധ്യതകളെ പരിചയപ്പെടുത്തേണ്ടതു്
> അത്യാവശ്യമായിരിക്കുന്നു. ഇതോടൊപ്പം തന്നെ സാധാരണക്കാര്‍ക്കു് ആവശ്യമുള്ള
> പ്രാദേശിക വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ടു്.
> ഉദാഹരണത്തിനു് വിക്കിപ്പീഡിയയില്‍ അവരുടെ പ്രാദേശികവിവരങ്ങള്‍ ചേര്‍ക്കുന്നതും
> ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ അവരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതും ഇതില്‍ പെടാം.
> വെറുതെ ഉപയോക്താക്കളായല്ലാതെ സ്വന്തം ആവശ്യങ്ങള്‍ കൂട്ടായി നടത്തുന്ന
> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയം കൂടി അവരിലെത്തിക്കാന്‍ ശ്രമിക്കണം.
>

Re: [ilugcochin] സൗജന്യ കംപ

From:
Sreenadh H
Date:
2014-05-07 @ 01:36
Good job Danial.

Hope you have invited the participants to our mailing list.

-sreenadh

On May 6, 2014 11:43:50 PM GMT+05:30, "Danial José" <danialjose@gmail.com> wrote:
>Hi All,
>
>Here are some shots from free GNU/linux training at St. John Baptist
>Church, Yordhananapuram.
>
>https://joindiaspora.com/posts/4041579
>
>Cheers,
>Danial
>
>
>2014-05-05 10:50 GMT+05:30 Pirate Praveen <praveen@onenetbeyond.org>:
>
>>  On Monday 05 May 2014 05:10 AM, Danial José wrote:
>>
>>  Hi All,
>>
>> വിവരസാങ്കേതീക വിദ്യയെ ഒഴിച്ചുകൂടാനാവാത്ത ഈ കാലഘട്ടത്തിൽ
>> കമ്പ്യുട്ടറുകളെകുറിച്ചും ഇന്റർനെറ്റിനെകുറിച്ചുമുള്ള ശരിയായ അറിവ്
>തികച്ചും
>> അനിവാര്യമാണ്. ഈ വാക്കുകളെ പ്രാവർത്തീകമാക്കുന്നതിന്റെ ചെറിയൊരു
>തുടക്കമെന്ന
>> രീതിയിൽ, നാളെ മുതൽ (05/04/2014) വൈകുന്നേരം 7 മണിക്ക് യോർഥനാപുരം St.
>> John's Baptist Church പാരിഷ് ഹാള്ളിൽ വച്ച് കംപ്യുട്ടറുകളെ എങ്ങനെ
>> സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനെപറ്റി ഞങ്ങൾ കുറച്ചു കൂടുകാർ ചേർന്ന്
>സൗജന്യ
>> കംപ്യുട്ടർ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. താല്പര്യമുള്ളവർ ഈ അവസരം
>> പരമാവധി പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
>>
>> മുഖ്യധാരാ മാധ്യമങ്ങളടക്കം മോര്‍ഫിങ്ങ്, ഹാക്കിങ്ങ് തുടങ്ങി
>ഇന്റര്‍നെറ്റിലെ
>> പ്രശ്നങ്ങളെ പെരുപ്പിച്ചു് കാണിക്കുന്നുണ്ടു്. സാധാരണക്കാരില്‍
>കമ്പ്യൂട്ടറിന്റേയും
>> ഇന്റര്‍നെറ്റിന്റേയും സാധ്യതകളെ പരിചയപ്പെടുത്തേണ്ടതു്
>> അത്യാവശ്യമായിരിക്കുന്നു. ഇതോടൊപ്പം തന്നെ സാധാരണക്കാര്‍ക്കു്
>ആവശ്യമുള്ള
>> പ്രാദേശിക വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ടു്.
>> ഉദാഹരണത്തിനു് വിക്കിപ്പീഡിയയില്‍ അവരുടെ പ്രാദേശികവിവരങ്ങള്‍
>ചേര്‍ക്കുന്നതും
>> ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ അവരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതും ഇതില്‍
>പെടാം.
>> വെറുതെ ഉപയോക്താക്കളായല്ലാതെ സ്വന്തം ആവശ്യങ്ങള്‍ കൂട്ടായി നടത്തുന്ന
>> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയം കൂടി അവരിലെത്തിക്കാന്‍ ശ്രമിക്കണം.
>>

-- 
Sent from my Samsung Galaxy Tab 2 P3100 Android phone with K-9 Mail.