librelist archives

« back to archive

കൂരാച്ചുണ്ടു് പ

കൂരാച്ചുണ്ടു് പ

From:
Pirate Praveen
Date:
2014-07-20 @ 21:26
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
http://wiki.openstreetmap.org/wiki/KoorachunduPanchayatMapathon

സാധ്യമാകുന്ന എല്ലാവരും പങ്കെടുക്കുമെന്നു് പ്രതീക്ഷിക്കുന്നു. ഇതില്‍ 
പങ്കെടുത്തു് മാപ്പിങ്ങ് പഠിച്ചു്
നമുക്കിതു് കൂടുതല്‍ പ്രദേശങ്ങളില്‍ നടത്താവുന്നതാണു്. വിക്കിപ്പീഡിയ പോലെ 
തന്നെ ജനകീയമായി
വിവരങ്ങള്‍ ശേഖരിക്കുന്ന സംരംഭമാണു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പും.