librelist archives

« back to archive

Fwd: Re: [smc-discuss] ഡെബിയൻ റി

Fwd: Re: [smc-discuss] ഡെബിയൻ റി

From:
Pirate Praveen
Date:
2015-05-18 @ 03:09
ഇവിടെ നിന്നാരെങ്കിലും പിന്തുണയ്ക്കാമോ? ഡാനിയലിനു് പരീക്ഷയാണെന്നാണു് 
പറഞ്ഞതു്. ഫയാദ് വരാന്‍
സാധ്യതയുണ്ടെന്നു് പറഞ്ഞു. ആരും വരുന്നില്ലെങ്കില്‍ പാലക്കാടു് നിന്നും ഞാന്‍ പോകാം.

-------- Forwarded Message --------
Subject: Re: [smc-discuss] ഡെബിയൻ റിലീസ് പാർട്ടി
Date: Sat, 16 May 2015 18:47:38 +0530
From: sooraj kenoth <soorajkenoth@gmail.com>
Reply-To: Discussion list of Swathanthra Malayalam Computing
<discuss@lists.smc.org.in>
To: അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>
CC: ilug-alpy@googlegroups.com, fsug-calicut
<fsug-calicut@freelists.org>, Discussion list of Swathanthra Malayalam
Computing <discuss@lists.smc.org.in>, ssug-kollam@freelists.org,
dakf@googlegroups.com <dakf@googlegroups.com>

നിലവില്‍ 22-ാം തീയതിക്ക് ഇന്‍സ്റ്റാള്‍ ഫെസ്റ്റ് പരിപാടിയിട്ടിട്ടുണ്ട്.
അവര്‍ക്ക് പരിപാടിയുടെ നടത്തിപ്പിന് മേല്‍നോട്ടം കൊടുക്കാന്‍ ആരെങ്കിലും
വേണം. ആലപ്പുഴ ഹരിപ്പാടാണ് സ്ഥലം. ഈ മാസം മുപ്പത് വരെ ഞാന്‍ ചെറിയൊരു
തിരക്കിലാണ്.

ആര്‍ക്കെങ്കിലും ഈ പരിപാടിയൊടൊപ്പം സഹകരിക്കാന്‍ പറ്റുമോ?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in